App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ലോഹങ്ങൾ ഇലക്ട്രോ പോസിറ്റീവ് ആണ്.  
  2. ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്ക് വരുന്തോറും ലോഹസ്വഭാവം  കുറയുന്നു.

    Ai, ii ശരി

    Bi മാത്രം ശരി

    Cഇവയൊന്നുമല്ല

    Dii മാത്രം ശരി

    Answer:

    B. i മാത്രം ശരി

    Read Explanation:

    ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്ക് വരുന്തോറും ലോഹ സ്വഭാവം കൂടിവരുന്നു


    Related Questions:

    ചരിത്രത്തിൽ ആദ്യമായി മൂലകങ്ങളെ വർഗ്ഗീകരിച്ച് ആവർത്തനപട്ടിക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ
    ആവർത്തന പട്ടികയിലെ പതിനേഴാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിൽ ആണ് ഉൾപ്പെടുന്നത് ?
    താഴെ തന്നിരിക്കുന്നവയിൽ ഡയഗണൽ ബന്ധന ത്തിനു ഉദാഹരണം കണ്ടെത്തുക
    MnCl2 ൽ Mn ന്റെ ഓക്സീകരണവസ്തു എത്ര ?
    ഒരാറ്റത്തിനോ തന്മാത്രയ്‌ക്കോ ഇലക്ട്രോണുകളെ ആകർഷിക്കുവാനുള്ള കഴിവാണ് -----------------